¡Sorpréndeme!

ബീഹാര്‍ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലാക്കിയത് മോദിയുടെ സൗകര്യം നോക്കി | Oneindia Malayalam

2019-03-12 1,161 Dailymotion

EC helping NDA in Bihar says opposition parties, this is due to the seven phase polling in the 40 constituencies in Bihar
ബീഹാറില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ കുറിച്ച് പരാതികളുന്നയിക്കയാണ് ഇപ്പോള്‍. എന്‍ഡിഎയെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ ഏഴു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.